ഫാറ്റി ലിവർ ഡയറ്റ് പ്ലാൻ
ഫാറ്റി ലിവർ നിയന്ത്രിക്കുന്നതിനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വ്യക്തിഗത ഡയറ്റ് പ്ലാൻ ഞങ്ങൾ തയ്യാറാക്കി നൽകുന്നു. നിങ്ങളുടെ ഭക്ഷണശീലം, ജീവിതശൈലി, ആരോഗ്യസ്ഥിതി എന്നിവ പരിഗണിച്ചാണ് ഡയറ്റ് പ്ലാൻ തയ്യാറാക്കുന്നത്.
ശരിയായ ഭക്ഷണക്രമത്തിലൂടെ അമിതഭാരം കുറയ്ക്കാനും കരളിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും സഹായിക്കുന്നു.
വ്യക്തിഗത ഡയറ്റ് പ്ലാൻ • പോഷകാഹാര നിർദ്ദേശങ്ങൾ • ഫോളോ-അപ്പ് ഗൈഡൻസ്